സണ്ണി ലിയോണ്‍ കേരളത്തിലെ റോഡിലൂടെ കാര്‍ ചേസിങ് വീഡിയോ കാണാം

സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ്.വെറുമൊരു ഗസ്റ്റ് റോളിന് വേണ്ടിയല്ല സണ്ണിയുടെ വരവ്. ഷെരോ എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിട്ടാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം സംവിധാനം ചെയ്തു ശ്രദ്ധേയനായ ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ഷെരോ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനായി കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലാണ് നടി ഉള്ളത്. വെറുതേ വന്ന് പോവുന്ന ഒരു നായിക വേഷമല്ല ചിത്രത്തില്‍ … Continue reading സണ്ണി ലിയോണ്‍ കേരളത്തിലെ റോഡിലൂടെ കാര്‍ ചേസിങ് വീഡിയോ കാണാം