ഒരു മാസം കൊണ്ട് ആറ് കിലോ കുറച്ച് സ്ലിം ബ്യൂട്ടിയായി അനു സിതാര – ട്രെയ്നർ Unnimukundan

തൻ്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ശരീരഭാരം കുറയ്ക്കുന്നതിനായി ഉണ്ണി മുകുന്ദൻ സഹായിച്ചതിനെ കുറിച്ച് വാചാലയായിരിക്കുകയാണ് അനു സിതാര. ഹാഫ് സാരി ചുറ്റിയുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് അനു സിതാര തൻ്റെ മേക്കോവറിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അടുത്തിടെയായി അനു സിതാരയുടെ ശരീരഭാരം കൂടിയിരുന്നു. ഇത് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരൊക്കെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനു ലഭിച്ച പ്രതികരണങ്ങളെ തുടർന്നാവാം താരം ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത് എന്നാണ് ആരാധകരും പറയുന്നത്. ഭാരം കുറയ്ക്കണമെന്ന് താൻ തീരുമാനിച്ചപ്പോഴാണ് നല്ല ഒരു ട്രെയിനറിനായി … Continue reading ഒരു മാസം കൊണ്ട് ആറ് കിലോ കുറച്ച് സ്ലിം ബ്യൂട്ടിയായി അനു സിതാര – ട്രെയ്നർ Unnimukundan