നായാട്ടിന് ആദ്യ അവാർഡ് നൽകിയ രാജ്കുമാര്‍ റാവുവിന് നന്ദി പറഞ്ഞ് ജോജു

മാർട്ടിൻ പ്രാക്കാട്ട് ചിത്രം നായാട്ടിലെ ജോജുവിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാർ റാവു. രാജ്കുമാറിന്റെ അഭിനന്ദന സന്ദേശം ജോജുവാണ് സ്വന്തം സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. രാജ്കുമാറിന്റെ വാക്കുകൾ ഇങ്ങനെ: “എന്തൊരു ഗംഭീര പ്രകടനമാണ് സർ! സിനിമയും ഇഷ്ടപ്പെട്ടു. ഇനിയും ശക്തമായി മുന്നോട്ടു പോവുക. ഇതുപോലെ വിസ്മയകരമായ പ്രകടനത്തിലൂടെ ഞങ്ങൾ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുക! “ അഭിനയത്തെ അഭിനന്ദിച്ച ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിന് നന്ദി പറഞ്ഞ് നടൻ ജോജു ജോര്‍ജ്.അപ്രതീക്ഷിതമായി ലഭിച്ച അഭിനന്ദനത്തിലുള്ള സന്തോഷം മറച്ചു … Continue reading നായാട്ടിന് ആദ്യ അവാർഡ് നൽകിയ രാജ്കുമാര്‍ റാവുവിന് നന്ദി പറഞ്ഞ് ജോജു