ഒമർ ലുലുവിന്റെ ‘ജാന മേരെ ജാന’ മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജുവിനെ പോലും ഞെട്ടിച്ചു

ഒമർ ലുലുവിന്റെ ‘ജാന മേരെ ജാന’ ഗാനം തരംഗമാകുകയാണ് .ഇപ്പോൾ ഗാനത്തെ പ്രകീർത്തിച്ചുകൊണ്ടു സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു മുന്നോട്ട് വന്നു . ‘ജാന മേര ജാന’ വിനീത്ന്റെ മധുരമായ ശബ്ദം ഈ ഗാനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോകുമെന്ന് ഉറപ്പാണ്. ഗായകൻ വിനീത് ശ്രീനിവാസനുമായി ഒമർ ലുലു രണ്ടാം തവണയാണ് സഹകരിക്കുന്നത്.ഇരുവരുടെയും ആദ്യത്തെ അസോസിയേഷൻ ‘മാണിക്യ മലരായ പൂവി’ ഒരു സെൻസേഷണൽ ഹിറ്റ് ആയിരുന്നു. ഒമർ ലുലുവിന്റെ നേതൃത്വത്തിൽ ‘ജാന മേരെ ജാന’ … Continue reading ഒമർ ലുലുവിന്റെ ‘ജാന മേരെ ജാന’ മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജുവിനെ പോലും ഞെട്ടിച്ചു