സ്ത്രീവിരുദ്ധ ചിന്താഗതികൾക്കെതിരെയുള്ള വീഡിയോ ഗാനവുമായി ഗായിക ആര്യ ദയാൽ. ശിശു ക്ഷേമ സമിതിക്ക് വേണ്ടിയാണ് ആര്യ ദയാൽ ഗാനമൊരുക്കിയിരിക്കുന്നത് .
‘അങ്ങനെ വേണം’ – സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തി കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേർതിരിവിനോടും മുൻവിധികളോടും ഇനിവേണ്ടവിട്ടുവീഴ്ച’ എന്നാണ് വീഡിയോ ഗാനത്തെക്കുറിച്ച് ശിശു ക്ഷേമ സമിതി ഫേസ്ബുക്കിൽ കുറിച്ചത്.