ആദിത്യൻ അമ്പിളി കഥയിലെ വില്ലത്തി എന്നുപറയുന്ന ഗ്രീഷ്മ മനസ്സ് തുറക്കുന്നു – വീഡിയോ കാണാം

നടി അമ്പിളി ദേവിയും ഭർത്താവും നടനുമായ ആദിത്യ ജയനും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്.അമ്പിളി ദേവിയായിരുന്നു ആദിത്യനുമായുള്ള പ്രശ്നത്തെ കുറിച്ച് ആദ്യംസംസാരിച്ചത്. ഇത് വൈറലായതിന് പിന്നാലെ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദിത്യൻ രംഗത്തെത്തുകയായിരുന്നു.

Video courtesy -cinematheque