നടി സാനിയ ഇയ്യപ്പന്‍ മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കാനായി എത്തിയിരുന്നു, താരം അടിച്ചു പൊളിച്ച് ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ വൈറൽ ആയിരുന്നു.
ഇതിനു മറുപടിയായി ഇതാ നമ്മുടെ കാളിദാസ് ജയറാം.മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
മാത്രവുമല്ല ഫേസ്‌മസ്ക് ഇട്ടുകൊണ്ട് ഒരു ചോദ്യവും പങ്കുവയ്ക്കുന്നു-
Why should girls have all the fun? Come On, Self-care is for everyone.
ഇടയ്ക്കിടെ യാത്രകള്‍ പോകുന്ന ആളാണ് കാളിദാസ്. നിരവധി ചിത്രങ്ങളും വിഡിയോകളും കാളിദാസിന്‍റെ സോഷ്യല്‍ മീഡിയയില്‍ കാണാം.