2018–ൽ റിലീസ് ചെയ്ത ഹൊറര്‍ ത്രില്ലർ എ ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി. ചിത്രം മെയ് 28ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.ജോൺ ക്രസിൻസ്കി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.
ശബദ്മുണ്ടാക്കിയാൽ ആക്രമിക്കാൻ എത്തുന്ന ഭീകരജീവികൾക്കെതിരെ പോരാടുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്.
ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവർ പുതിയ ഭാഗത്തിലും അണിനിരക്കുന്നു.