നായകനായി അരങ്ങു വന്നുകൊണ്ടിരുന്ന ആളിനെ സഹ നടൻ ആക്കികൊണ്ടു കുടിയൻ മച്ചാന്റെ വിളയാട്ടം. സനൂപ് ഡാൻസ് കളിച്ചപ്പോൾ ഡോക്ടർമാർ ഒന്നും അല്ലാതായി….മനോരമയുടെ ഉടൻ പണം ഷോയിലാണ് കുടിയനായി അഭിനയിച്ചുകൊണ്ട് സനൂപ് റാസ്പുട്ടിൻ ഡാൻസ് നടത്തിയത്.
കടപ്പാട്:Mazhavil Marorama