കൺജറിങ് സീരിസിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം; മൂന്നാം ഭാഗം അവസാന ട്രെയിലർ
ഹൊറര്‍ ത്രില്ലർ കൺജറിങിന്റെ മൂന്നാം ഭാഗം, ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. മെക്കൽ കേവ്സ് ആണ് സംവിധാനം. കൺജറിങ് സീരിസിലെ മൂന്നാമത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രവുമാണിത്.