ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രി ജോലി സമയത്ത് നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച തിനെതിരെ വലിയ പ്രതിഷേധമുണ്ടായതോടെ സർക്കുലർ റദ്ദാക്കുകയും ചെയ്തു. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടി ശ്വേത മേനോനും രംഗത്തുവന്നിരുന്നു. വിവാദ സർക്കുലർ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ശ്വേത വ്യക്തമാക്കിയത്. എന്നാൽ ശ്വേതയുടെ നിലപാടിനെതിരേ വിമർശനവുമായി വന്നയാൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
I saw this comment (screenshot) in response to the article Reporter Live did based on my previous post and I wanted to set the record straight 🤗
മലയാളം ടി വി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ.
കണ്ണാ – ഞാൻ ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോൾ ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് automatic ആയിട്ട് വരും,
But I consider myself a proud Malayali, and i always try my level best to keep my umbilical cord connection with Kerala intact!!
മലപ്പുറം തിരൂർ തുഞ്ചൻ പറബിൽ എഴുത്തച്ഛൻ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാൻ കഴിയാത്തവർ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം.
ഞാനും മലപ്പുറംകാരിയാണ്.
I don’t know where you got this wrong information, there exists an entire museum in Tirur dedicated to എഴുത്തച്ഛൻ, details below
THUNCHAN PARAMBU (THUNCHAN MEMORIAL RESEARCH CENTER)
Tirur Thuchan Parambu Rd, Tirur, Kerala 676101
0494 242 2213
https://g.co/kgs/9nj41i
രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും മുൻപിൽ മലയാളത്തിൽ സംസാരിക്കുന്നതാണ് പ്രശ്നം. എന്തിനും മണ്ണിന്റെ മക്കൾ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.
You need to understand that being tolerant to each other is a learning process,
Just because there’s a bigger majority around us who “may” feel offended, അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മൾ defensive ആകേണ്ട കാര്യമില്ല, we shouldn’t feel inferior either.
Especially when it’s casual talk and not involving a 3rd person in work place.
(Normally I don’t get time to respond, but thanks to lockdown I could spare some time today 🤗)